കരിഞ്ചോര
(Diospyros nilagirica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിന്തുവര എന്നും അറിയപ്പെടുന്ന കരിഞ്ചോര പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Diospyros nilagirica). 20 മീറ്റർ വരെ ഉയരം വയ്ക്കും. 800 മുതൽ 1600 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു.[1]
കരിഞ്ചോര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. nilagirica
|
Binomial name | |
Diospyros nilagirica Bedd.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Diospyros nilagirica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diospyros nilagirica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.