തെണ്ട്

ചെടിയുടെ ഇനം
(Diospyros melanoxylon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡയസ്പൈറോസ് എന്ന ജനുസിൽ ഉൾപ്പെടുന്നതും കേരളത്തിൽ അപൂർവ്വമായി കാണപ്പെടുന്നതുമായ ഒരു വൃക്ഷമാണ് തെണ്ട് അഥവാ ബീഡിമരം (ശാസ്ത്രീയനാമം:Diospyros melanoxylon). ഇംഗ്ലീഷിൽ കൊറൊമാൻഡൽ എബണി, ഈസ്റ്റ് ഇന്ത്യൻ എബണി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഡയോസ്പൈറോസ് മെലനോക്സിലോൺ എന്നാണ് ശാസ്ത്രീയനാമം. ഇന്ത്യയിൽ ഇതിന്റെ ഇലകൾ ബീഡിനിർമ്മാണത്തിനായി വൻ‌തോതിൽ ഉപയോഗിക്കപ്പെടുന്നു.

ബീഡിമരം
Coromandel Ebony
Bark of the Coromandel Ebony.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. melanoxylon
Binomial name
Diospyros melanoxylon
Roxb.[1]
Synonyms

Diospyros tupru Buch.-Ham.

വിവരണം തിരുത്തുക

അവലംബം തിരുത്തുക

  1. "Diospyros melanoxylon Roxb". Germplasm Resources Information Network. United States Department of Agriculture. 2006-10-27. Archived from the original on 2011-06-05. Retrieved 2009-04-09.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=തെണ്ട്&oldid=3787105" എന്ന താളിൽനിന്ന് ശേഖരിച്ചത്