കാരമരം
(Diospyros candolleana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാരി എന്നും അറിയപ്പെടുന്ന കാരമരം 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ്. (ശാസ്ത്രീയനാമം: Diospyros candolleana). പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയാണ്[1]. വേര്, പട്ട എന്നിവയുടെ കഷായം വാതചികിൽസയ്ക്ക് ഉപയോഗിക്കുന്നു. തടിക്ക് നല്ല കടുപ്പമുണ്ട്[2].
കാരമരം | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. candolleana
|
Binomial name | |
Diospyros candolleana Wt.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-01-09.
- ↑ http://pilikula.com/index.php?slno=50&pg=107[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക