ചെറുതുവര

ചെടിയുടെ ഇനം
(Diospyros Ovalifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ചെറുതുവര (ശാസ്ത്രീയനാമം: Diospyros ovalifolia). വെടുക്കനാറി, കരിമ്പാല എന്നും അറിയപ്പെടുന്നു. 12 മീറ്റർ വരെ ഉയരം വയ്ക്കും. [1] തടികൾ കാർഷികോപകരണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

ചെറുതുവര
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Diospyros
Species:
D. Ovalifolia
Binomial name
Diospyros Ovalifolia

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2012-10-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക



"https://ml.wikipedia.org/w/index.php?title=ചെറുതുവര&oldid=3988405" എന്ന താളിൽനിന്ന് ശേഖരിച്ചത്