റാബിയ ഉദ് ദൗറാനി

(Dilras Banu Begum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ആദ്യ രാജ്ഞിയായിരുന്നു ദിർലാസ് ബാനു ബീഗം. മരണാനന്തരം റാബിയ ഉദ് ദൗറാനി എന്നറിയപ്പെട്ടു. ഔറംഗസീബ് അവർക്കായി ഒരുക്കിയ അന്ത്യ വിശ്രമസ്ഥാനമാണ് പ്രശസ്തമായ ബീബീ കാ മഖ്ബറ.

ദിൽറസ് ബാനു ബീഗം
Safavid princess

ജീവിതപങ്കാളി ഔറംഗസീബ്
മക്കൾ
Zeb-un-Nissa
Zinat-un-Nissa
Zubdat-un-Nissa
Azam Shah, Mughal Emperor
Sultan Muhammad Akbar
പേര്
Dilras Banu
രാജവംശം House of Safavi (by birth)
House of Timur (by marriage)
പിതാവ് Shah Nawaz Khan Safavi
മാതാവ് Nauras Banu Begum
കബറിടം Bibi Ka Maqbara
മതം Islam
"https://ml.wikipedia.org/w/index.php?title=റാബിയ_ഉദ്_ദൗറാനി&oldid=3342847" എന്ന താളിൽനിന്ന് ശേഖരിച്ചത്