ഡയറി ഓഫ് എ വിംപി കിഡ്
(Diary of a Wimpy Kid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ ജെഫ് കിന്നെ രചിച്ച നർമ്മപ്രധാനമുള്ള ഒരു നോവലാണ് ഡയറി ഓഫ് എ വിംപി കിഡ് (Diary of a Wimpy Kid). ഡയറി ഓഫ് എ വിംപി കിഡ് എന്ന പുസ്തകപരമ്പരയിലെ ആദ്യ പുസ്തകമാണ് ഈ നോവൽ. ഈ പുസ്തകം പ്രധാന കഥാപാത്രമായ ഗ്രെഗ് ഹെഫ്ലി എന്ന ബാലന്റെ ദൈനംദിനകാര്യങ്ങൾ വിവരിക്കുന്നതാണ് ഈ നോവൽ. ഗ്രെഗ് ഹെഫ്ലി അവൻ മിഡ്ഡിൽ സ്കൂളിന്റെ പഠനകാലത്തിന്റെ തുടക്കത്തിൽ സ്കൂൾ ചുറ്റുപാടുകളുമായി യോജിച്ചു പോകുന്നതിനു വേണ്ടിയുള്ള അവന്റെ പോരാട്ടങ്ങളാണ് കഥാതന്തു.
പ്രമാണം:Diary of a wimpy kid.jpg | |
കർത്താവ് | Jeff Kinney |
---|---|
യഥാർത്ഥ പേര് | Diary of a Wimpy Kid |
ചിത്രരചയിതാവ് | Jeff Kinney |
പുറംചട്ട സൃഷ്ടാവ് | Jeff Kinney and Chad W. Beckerman |
രാജ്യം | United States |
ഭാഷ | English |
പരമ്പര | Diary of a Wimpy Kid |
സാഹിത്യവിഭാഗം | Comedy, Young adult fiction |
പ്രസാധകർ | Amulet Books[1] |
പ്രസിദ്ധീകരിച്ച തിയതി | April 1, 2007[2] |
മാധ്യമം | Print (paperback, hardcover) |
ഏടുകൾ | 221 |
ISBN | 978-0-14-330383-1 |
ശേഷമുള്ള പുസ്തകം | Diary of a Wimpy Kid: Rodrick Rules |
2004 ൽ ഫൺബ്രൈൻ എന്ന വെബ്സൈറ്റു വഴിയാണ് ഡയറി ഓഫ് എ വിംപി കിഡ് പുറത്തിറങ്ങിയത്, അതിലൂടെ 20 മില്ല്യണോളം തവണ ഈ നോവൽ വായിക്കപ്പെട്ടിട്ടുണ്ട്.
കഥാസാരം
തിരുത്തുകഅവാർഡ്
തിരുത്തുകഈ പുസ്തകത്തിന് 2012ലെ ബ്ലൂ പീറ്റർ പുസ്തക പുരസ്കാരം നേടിയിട്ടുണ്ട്.[3]
അവലംബം
തിരുത്തുക- ↑ "Diary of A Wimpy Kid details". Amulet Books. 2007-04-13. Archived from the original on 2011-11-12. Retrieved 2017-04-05.
- ↑ The Book is in Stores, April 1, 2007
- ↑ "Blue Peter Book Awards 2012". BookTrust. Retrieved 8 December 2015.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Diary of a Wimpy Kid Archived 2017-03-06 at the Wayback Machine. on FunBrain.com
- Diary of a Wimpy Kid - Channel One News Archived 2010-03-25 at the Wayback Machine. Interview with Jeff Kinney on Channel One News
- The Wonderful World of Wimpy - Parade magazine An interview with Jeff Kinney in Parade Magazine