ധരംശാല
ഹിമാചൽ പ്രദേശിന്റെ ശൈത്യകാല തലസ്ഥാനവും കാൻഗ്ര ജില്ലയുടെ ആസ്ഥാനവുമാണ് ധരംശാല അഥവാ ധർമശാല(ഹിന്ദി: धर्मशाला; തിബറ്റൻ: དྷ་རམ་ས་ལ་; Hindi pronunciation /d̪ʱərmʃɑlɑ/) [5][6][7] ഇത് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്റെ (Central Tibetan Administration) ആസ്ഥാനം കൂടിയാണ് .
Dharamshala Dharamsala | ||||||||
---|---|---|---|---|---|---|---|---|
City | ||||||||
Clockwise from top: Skyline of Dharamsala, Triund, Kalachakra temple, HPCA Stadium, Bhagsunag Temple, Mcleodganj during winter | ||||||||
Nickname(s): Dhasa | ||||||||
Coordinates: 32°12′55″N 76°19′07″E / 32.21528°N 76.31861°E | ||||||||
Country | India | |||||||
State | Himachal Pradesh | |||||||
District | Kangra | |||||||
നാമഹേതു | Derives its name from an old Hindu sanctuary, called Dharamsàla which stood there once.[1] | |||||||
Member of legislative Assembly | Sudhir Sharma[2] | |||||||
• ഭരണസമിതി | Dharamshala Municipal Corporation[3] | |||||||
• Mayor | Onkar Singh Nehria | |||||||
• ആകെ | 27.60 ച.കി.മീ.(10.66 ച മൈ) | |||||||
ഉയരം | 1,457 മീ(4,780 അടി) | |||||||
(2015)[4] | ||||||||
• ആകെ | 62,596 | |||||||
• റാങ്ക് | 2nd in HP | |||||||
• ജനസാന്ദ്രത | 2,300/ച.കി.മീ.(5,900/ച മൈ) | |||||||
സമയമേഖല | UTC+5:30 (IST) | |||||||
PIN | 176 215 | |||||||
Telephone code | +91- 01892 | |||||||
വാഹന റെജിസ്ട്രേഷൻ | HP- 39(RLA), 68(RTO), 01D/02D(Taxi) | |||||||
Climate | Cwa | |||||||
വെബ്സൈറ്റ് | edharamshala |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകധരംശാല സ്ഥിതി ചെയ്യുന്നത് 32°13′00″N 76°19′12″E / 32.2167°N 76.32°E അക്ഷാംശ രേഖാംശത്തിലാണ്. [8], സമുദ്രനിരപ്പിൽ നിന്ന് 1457 metres (4780 feet) ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ധരംശാലയുടെ മൊത്തം വിസ്തീർണ്ണം 29 km² ആണ്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852 ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല.
ധർമശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധർമശാല യും ലോവർ ധർമശാല യും. അപ്പർ ധർമശാല (ഉയരം 1,700 m or 5,580 ft) ഇപ്പോഴും ഒരു ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ലോവർ ധർമശാല (ഉയരം : 460 m 1,510 ft) ഒരു വ്യവസായികകേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പർ ധർമശാല മക് ലോഡ് ഗഞ്ച് (McLeod Ganj) എന്നും അറിയപ്പെടുന്നു. ഇപ്പോഴത്തെ ദലൈ ലാമയുടെ താമസസ്ഥലം ഇവിടെയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ സെൻസ്സസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [9] 19,034 ആണ്. ഇതിൽ 55% പുരുഷന്മാരും 45% സ്ത്രീകളുമാണ് . ശരാശരി സാക്ഷരത ശതമാനം 77% ആണ്. ഇത് ദേശിയ സാക്ഷരതാ ശതമാനത്തിനേക്കാൾ കൂടുതലാണ്.
പ്രധാന വസതികൾ
തിരുത്തുക- ടെൻസിൻ ഗ്യാറ്റ്സോ - (Tenzin Gyatso) - 14 ആം ദലൈ ലാമയുടെ വസതി
- നമ്രത സിംഗ് ഗുജ്രാൾ - ഹോളിവുഡ് നടി
- നികിത ഹസാരിക - പ്രമുഖ നടി.
കാലാവസ്ഥ
തിരുത്തുകഇവിടുത്തെ കാലാവസ്ഥ വർഷം മുഴുവനും വളരെ തണുത്തതാണ്. ഡിസംബർ ജനുവരി മാസങ്ങളിൽ ഇവിടെ കനത്ത മഞ്ഞു വീഴ്ച ഉണ്ടാകാറുണ്ട്. മഞ്ഞുകാലം മുഴുവൻ ഇവിടെ കനത്ത മഞ്ഞു കെട്ടി കിടക്കുന്നു. വേനൽക്കാല താപനില 22 °C മുതൽ 38 °C വരെ വ്യത്യാസപ്പെടുന്നു.
എത്തിച്ചേരാൻ
തിരുത്തുകപത്താൻ കോട്ട് നിന്ന് 120 കി.മി. യാത്രചെയ്താൽ ഇവിടെ എത്തിച്ചേരാവുന്നതണ്. അടുത്തുള്ള റെയിവേ സ്റ്റേഷനൻ കാൻഗ്രയിൽ ആണ്. അടുത്തുള്ള വിമാനതാവളം 15കി.മി. അകലെ കാൻഗ്രക്ക് അടുത്തുള്ള ഗാഗൽ ആണ്. ഇവിടെ നിന്ന് ദിവസവും ദൽഹിയിലേക്ക് വിമാനസർവീസ് ഉണ്ട്.
- ഏറ്റവും അടുത്ത വിമാനത്താവളം - ഗഗ്ഗൽ എയർപോർട്ട് - ധരംശാലയിൽ നിന്ന് ഒരു മണിക്കൂർ യാത്ര.
- ചണ്ഡിഗഡ്, ഡെൽഹി, സിംല എന്നിവടങ്ങളിൽ നിന്ന് വാതാനുകൂലിത ബസ്സുകൾ എല്ലാ ദിവസവും ലഭ്യമാണ്.
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ പത്താൻകോട്ടിനടുത്തുള്ളചക്കി ബാങ്ക് ആണ്. ധർമ്മശാലയിൽ നിന്ന് മൂന്ന് മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക്.
പ്രധാന ആകർഷണങ്ങൾ
തിരുത്തുക- സെ. ജോൺസ് ചർച്ച്
- ത്രിയുണ്ട് (Triund) (2975 m)
- കുണാൽ പത്രി Kunal Pathri
- ബ്രജേശ്വരി അമ്പലം brajeshwari temple
- ദരി dari
- Cafe Boom Boom the Fifth, popular restaurant with tourists
- ഖനിയര khaniyara
- അഖംജർ മഹാദേവ് aghanjar mahadev
- ഇന്ദ്രു നാഗ് അമ്പലം indru nag temple
- ഗോൾഫ് കോഴ്സ് golf course (yol cant)
- കരേരി തടാകം kareri lake
- ലാം ദാൽ തടാകം lam dal lake
- ചിന്മയ തപോവൻ Chinmaya Tapovan
- ദാൽ തടാകം Dal lake
- ധരം കോട്ട് Dharamkot (2100 m)
- ഭഗ്‌സുനത്ത് Bhagsunath
- തത്‌വാനി - മച്ചിരിയൽ Tatwani and Machhrial
- ചാമുണ്ട മന്ദിർ Chamunda Mandir
- ത്രിലോൿപുർ Trilokpur
- മസ്‌രൂർ Masrur (rock temple)
- നൂർപൂർ Nurpur[10]
- നോബുലിങ്ക ഇൻസ്റ്റിറ്റ്യൂട്ട് Norbulingka Institute
- സിദ്ദ്‌ബ്ബരി Sidhbari
- ആദി ശക്തി അമ്പലം Adi Shakti Temple , Naddi
- കാംഗ്ഡ കോട്ട - Historical fort of kangra in Purana Kangra.
- ഹരിപ്പു ഗ്രാമ Haripu Village
ചിത്രശാല
തിരുത്തുക-
McLeod Ganj main street
-
Stupa & prayer wheels. Main street, McLeod Ganj, 2004
-
View from Dharamkot: McLeod Ganj, Lower Dharamsala & Beas River. Sketch by Alfred Hallett, c. 1980
-
View outside the valley at Dharamsala
അവലംബം
തിരുത്തുക- ↑ "Gazetteer of the Kangra District" (PDF). Calcutta Central Press. 1883–1884.
- ↑ "Details | eVidhan- Himachal Pradesh". hpvidhansabha.nic.in.
- ↑ "Home". edharamshala.in.
- ↑ "Demographics – MCD-Dashboard-Document Management System".
- ↑ "Notification, Government of Himachal Pradesh" (PDF).
- ↑ "It's official, Dharamshala is second capital of Himachal Pradesh". 2 March 2017.
- ↑ Sharma, Arvind (20 January 2017). "Dharamshala Declared Second Capital of Himachal". hillpost.in. Retrieved 17 May 2019.
- ↑ Falling Rain Genomics, Inc - Dharamsala
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
- ↑ "Himachal Pradesh Tourism Dep. Co". Archived from the original on 2010-03-24. Retrieved 2008-11-11.
- Verma, V. 1996. Gaddis of Dhauladhar: A Transhumant Tribe of the Himalayas. Indus Publishing Co., New Delhi.
- Handa, O. C. 1987. Buddhist Monasteries in Himachal Pradesh. Indus Publishing Co., New Delhi. ISBN 81-85182-03-5.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ധരംശാല യാത്രാ സഹായി