ദേവ്ദാസ് ഗാന്ധി

(Devdas Gandhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ നാലുമക്കളിൽ ഏറ്റവും ഇളയ മകനാണ് ദേവ്ദാസ് ഗാന്ധി.ദക്ഷിണാഫ്രിക്കയിലാണ് അദ്ദേഹം ജനിച്ചത്.മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ ദേവ്ദാസ് ഗാന്ധി ദേശീയ സ്വാതന്ത്ര സമരത്തിൽ പങ്കാളിയാവുകയും നിരവധി തവണ ജയിലിൽ കിടക്കുകയും ചെയ്തു.

Devdas Gandhi
Devdas Gandhi in the 1920s.JPG
Gandhi in the 1920s.
ജനനം(1900-05-22)22 മേയ് 1900
മരണം3 ഓഗസ്റ്റ് 1957(1957-08-03) (പ്രായം 57)
മരണ കാരണംAlcoholic liver disease
ദേശീയതIndian
ജീവിതപങ്കാളി(കൾ)Lakshmi[1][2]
കുട്ടികൾ
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

പേരെടുത്ത പത്രപ്രവർത്തകനായിരുന്ന അദ്ദേഹം ഹിന്ദുസ്താൻ ടൈംസിന്റെ പത്രാധിപരായിരുന്നു.




അവലംബംതിരുത്തുക

  1. Hopley, Antony R. H. "Chakravarti Rajagopalachari". Oxford Dictionary of National Biography.
  2. Varma et al., p 52
"https://ml.wikipedia.org/w/index.php?title=ദേവ്ദാസ്_ഗാന്ധി&oldid=2870501" എന്ന താളിൽനിന്ന് ശേഖരിച്ചത്