ഡെനിസ് സാസു നഗ്വിസോ

(Denis Sassou Nguesso എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റിപ്പബ്ലിക് ഓഫ് കോംഗോയില രാഷ്ട്രീയ നേതാവും പ്രസിഡന്റുമാണ് ഡെനിസ് സാസു നഗ്വിസോ.

ഡെനിസ് സാസു നഗ്വിസോ
President of the Republic of the Congo
പദവിയിൽ
ഓഫീസിൽ
25 October 1997
പ്രധാനമന്ത്രിIsidore Mvouba
മുൻഗാമിPascal Lissouba
ഓഫീസിൽ
8 February 1979 – 31 August 1992
പ്രധാനമന്ത്രിLouis Sylvain Goma
Ange Édouard Poungui
Alphonse Poaty-Souchlaty
Pierre Moussa
Louis Sylvain Goma
André Milongo
മുൻഗാമിJean-Pierre Thystère Tchicaya (Acting)
പിൻഗാമിPascal Lissouba
വ്യക്തിഗത വിവരങ്ങൾ
ജനനം1943
Edou, French Equatorial Africa
(now Congo-Brazzaville)
രാഷ്ട്രീയ കക്ഷിCongolese Party of Labour
പങ്കാളിAntoinette Sassou Nguesso

ജീവിതരേഖ

തിരുത്തുക

1960ൽ പട്ടാളത്തിൽ ചേർന്നു. 32 വർഷത്തിനിടയിൽ അഞ്ചുവർഷത്തെ (1992-'97) ഇടവേളയൊഴികെ ബാക്കി കാലമെല്ലാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1979 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ അധികാരം നേടി. 1992ലെ ബഹുകക്ഷി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആഭ്യന്തരയുദ്ധത്തിനു പിന്നാലെ 1997ൽ വീണ്ടും അധികാരത്തിൽ വന്നു. 2004ൽ വീണ്ടും ജയിച്ചു.[1]

2021 ഒക്ടോബറിൽ ഡെനിസ് സസ്സോ എൻഗ്യൂസോ "പണ്ടോറ പേപ്പേഴ്സ്" അഴിമതിയിൽ പരാമർശിക്കപ്പെട്ടു. അന്താരാഷ്ട്ര പത്രപ്രവർത്തകരുടെ കൂട്ടായ്മ പ്രകാരം, ഡെനിസ് സാസ്സോ എൻഗ്യൂസോ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം 1998 ലാണ് കമ്പനി കരീബിയൻ നികുതി സങ്കേതമായ ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ ഇന്റർ ആഫ്രിക്കൻ നിക്ഷേപം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡെനിസ് സസ്സോ എൻഗ്യൂസോ ഇത് പ്രമാണങ്ങളാണെന്ന് നിഷേധിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2014-08-10.

പുറം കണ്ണികൾ

തിരുത്തുക
പദവികൾ
മുൻഗാമി President of the Congo-Brazzaville
1979–1992
പിൻഗാമി
മുൻഗാമി President of the Congo-Brazzaville
1997–present
Incumbent
Diplomatic posts
മുൻഗാമി Chairperson of the African Union
1986–1987
പിൻഗാമി
മുൻഗാമി Chairperson of the African Union
2006–2007
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഡെനിസ്_സാസു_നഗ്വിസോ&oldid=4092799" എന്ന താളിൽനിന്ന് ശേഖരിച്ചത്