ദേലമ്പാടി
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Delampady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് ദേലമ്പാടി. [1]
Delampady | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 7,377 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ദേലമ്പാടിയിലെ ആകെയുള്ള ജനസംഖ്യ 7377 ആണ്. അതിൽ 3749 പുരുഷന്മാരും 3628 സ്ത്രീകളും ആണ്. [1]
ഗതാഗതം
തിരുത്തുകകാസർഗോഡ് ഭാഗത്ത് നിന്നുള്ള പടിഞ്ഞാറൻ റോഡ് മംഗലാപുരത്തേക്കുള്ള നാഷ്ണൽ ഹൈവേ 66 മായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ റോഡ് കർണ്ണാടകയിലെ സുള്ള്യയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ എത്താനുള്ള എളുപ്പവഴിയാണിത്. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാസർഗോഡ് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരം വിമാനത്താവള സൗകര്യം ലഭ്യമാണ്.