ഡേവിഡ് ബ്രൂസ്
(David Bruce (microbiologist) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡേവിഡ് ബ്രൂസ് (29 May 1855 in Melbourne – 27 November 1931 in London) സ്കോട്‌ലന്റുകാരനായ രോഗഗവേഷകനും സൂക്ഷ്മജീവിശാസ്ത്രജ്ഞനും ആയിരുന്നു. ബ്രൂസെല്ലോസിസ് (അന്നതിനെ മാൾട്ടാ പനി എന്നാണ് വിളിച്ചിരുന്നത്.) ഉറക്കരോഗമുണ്ടാക്കുന്ന, ട്രൈപ്പനോസോംസ് എന്നിവയെപ്പറ്റി ഗവേഷണം നടത്തി.
Major-General Sir David Bruce | |
---|---|
ജനനം | 29 May 1855 |
മരണം | 27 നവംബർ 1931 London | (പ്രായം 76)
ദേശീയത | Scottish |
കലാലയം | University of Edinburgh |
അറിയപ്പെടുന്നത് | trypanosome |
പുരസ്കാരങ്ങൾ | Royal Medal (1904) Leeuwenhoek Medal (1915) Buchanan Medal (1922) Albert Medal (1923) Manson Medal (1923) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | microbiology |