ഡേവിഡ് ബോയി
(David Bowie എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, സംഗീതനിർമാതാവ്, ചിത്രകാരൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഡേവിഡ് റോബർട്ട് ജോൺസ് (David Robert Jones) എന്ന ഡേവിഡ് ബോയി (David Bowie). (8 ജനുവരി 1947 - 10 ജനുവരി 2016)എന്ന ഡേവിഡ് ബോയി. 5 ദശവർഷക്കാലത്തോളം ജനപ്രിയ സംഗീതകാരനായി നിലകൊണ്ടു. സംഗീത വിമർശകരുടെയും സംഗീതജ്ഞരുടെയും കാഴ്ചപ്പാടിൽ അദ്ദേഹം ഒരു നവീന രീതികൾ രൂപീകരിക്കുന്നതിൽ തത്പരനായ വ്യക്തിയായിരുന്നു.
ഡേവിഡ് ബോയി | |
---|---|
ജനനം | David Robert Jones 8 ജനുവരി 1947 |
മരണം | 10 ജനുവരി 2016 | (പ്രായം 69)
മരണ കാരണം | Liver cancer |
തൊഴിൽ |
|
സജീവ കാലം | 1962–2016 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Two, including Duncan Jones |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | |
ലേബലുകൾ | |
വെബ്സൈറ്റ് | davidbowie |
ആദ്യകാലം
തിരുത്തുകലണ്ടനിലെ ബ്രിക്സ്ടണിലാണ് ബോയി ജനിച്ചത്.