ഡാത്തോസോറസ്
(Datousaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡാത്തോസോറസ്. ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് . പേരിന്റെ അർഥം ചൈനീസിൽ വലിയ തല ഉള്ള പല്ലി എന്നാണ് . ഇത് വരെ രണ്ടു ഭാഗികമായ ഫോസ്സിലുകൾ മാത്രമേ ഇവയുടെ കിട്ടിയിടുള്ളൂ . ഫോസ്സിൽ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇവ ഒറ്റ ആയി സഞ്ചരിച്ചിരുന്ന ജീവികൾ ആണ് എന്ന് കരുതുന്നു.
Datousaurus Temporal range: Middle Jurassic
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Family: | †Mamenchisauridae |
Genus: | †Datousaurus Dong & Tang, 1984 |
Species: | †D. bashanensis
|
Binomial name | |
†Datousaurus bashanensis Dong & Tang, 1984
|
ശരീര ഘടന
തിരുത്തുകഏകദേശം 15 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുളത്. മറ്റു സോറാപോഡകളെ അപേക്ഷിച്ച് വലിയ തല, പിന്നെ തവി പോലെ ഉള്ള പല്ലുക്കളും ആയിരുന്നു ഇവയ്ക്ക്.
അവലംബം
തിരുത്തുക- Creisler B, 'Chinese Dinosaurs:Naming The Dragons' The Dinosaur Report, Fall 1994, pp16–17
- Dong Zhiming (1992). Dinosaurian Faunas of China. China Ocean Press, Beijing. ISBN 3-540-52084-8.