ഡാർട്മൗത്, മസാച്ചുസെറ്റ്സ്
(Dartmouth, Massachusetts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു. എസ്സിലെ തെക്കു കിഴക്കൻ മസാച്ചുസെറ്റ്സിലുള്ള നഗരമാണ് ഡാർട്മൗത്, മസാച്ചുസെറ്റ്സ്. ബ്രിസ്റ്റോൾ കൗണ്ടിയിൽ ഉൾപ്പെടുന്ന ഈ നഗരം ന്യൂബെഡ്ഫോർഡിന് 10 കിലോ മീറ്റർ തെക്കു പടിഞ്ഞാറ് അത് ലാന്തിക് സമുദ്രത്തിലെ ബസാർഡ്സ് ഉൾക്കടൽ (Buzzards Bay) തീരത്ത് സ്ഥിതി ചെയ്യുന്നു.
ഡാർട്മൗത്, മസാച്ചുസെറ്റ്സ് | ||
---|---|---|
Dartmouth Town Hall | ||
| ||
Location in Bristol County in Massachusetts | ||
Country | United States | |
State | Massachusetts | |
County | Bristol | |
Settled | 1650 | |
Incorporated | 1664 | |
• ആകെ | 97.8 ച മൈ (253.4 ച.കി.മീ.) | |
• ഭൂമി | 61.6 ച മൈ (159.5 ച.കി.മീ.) | |
• ജലം | 36.3 ച മൈ (93.9 ച.കി.മീ.) | |
ഉയരം | 125 അടി (38 മീ) | |
(2010) | ||
• ആകെ | 34,032 | |
• ജനസാന്ദ്രത | 350/ച മൈ (130/ച.കി.മീ.) | |
സമയമേഖല | UTC-5 (Eastern) | |
• Summer (DST) | UTC-4 (Eastern) | |
ZIP code | 02747/02748/02714 | |
ഏരിയ കോഡ് | 508 / 774 | |
FIPS code | 25-16425 | |
GNIS feature ID | 0618279 | |
വെബ്സൈറ്റ് | http://www.town.dartmouth.ma.us/ |
മുഖ്യമായും കാർഷികവൃത്തിയെ ആശ്രയിക്കുന്ന ഡാർട്മൗത് നഗരം ഒരു പ്രധാന വേനൽക്കാല സങ്കേതവും കൂടിയാണ്. മുമ്പ് ഇതൊരു കപ്പൽ നിർമ്മാണ കേന്ദ്രമായിരുന്നു. 1650 - ൽ സ്ഥാപിക്കപ്പെട്ട ഡാർട്മൗത് നഗരം 1664-ൽ പുനഃസംഘടിപ്പിച്ചു. ഇംഗ്ലണ്ടിലെ ഡാർട്മത് പ്രദേശത്തിന്റെ പേരാണ് നഗരനാമത്തിന്റെ അടിസ്ഥാനം. ജനസംഖ്യ: 27,244.
ചിത്രശാല
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.town.dartmouth.ma.us/Pages/DartmouthMA_Assessor/index Archived 2012-04-20 at the Wayback Machine.
- http://www.city-data.com/city/Dartmouth-Massachusetts.html
- http://dartmouthma.com/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാർട്മത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |