ദരിഗ നസർബയേവ
(Dariga Nazarbayeva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദരിഗ നുർസുൽത്താൻക്വിസി നസർബയേവ (കസാഖ്: Darıǵa Nursultanqyzy നസർബവേവ; റഷ്യൻ: Дарига Нурсултановна Назарбаева; ജനനം: മേയ് 7, 1963) കസാഖ് പ്രസിഡന്റായ നുർസുൽത്താൻ നസർബയേവ്ന്റെ മകളാണ്. ദരിഗ 2015 മുതൽ 2016 വരെ ഉപ പ്രധാനമന്ത്രിയായിരുന്നു.
Dariga Nazarbayeva Darıǵa Nazarbaeva | |
---|---|
Deputy Prime Minister of Kazakhstan | |
ഓഫീസിൽ 11 September 2015 – 13 September 2016 | |
രാഷ്ട്രപതി | Nursultan Nazarbayev |
പ്രധാനമന്ത്രി | Karim Massimov Bakhytzhan Sagintayev |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Temirtau, Kazakh SSR, Soviet Union | 7 മേയ് 1963
രാഷ്ട്രീയ കക്ഷി | Nur Otan |
മറ്റ് രാഷ്ട്രീയ അംഗത്വം | Asar Party (2003-2006) |
അൽമ മേറ്റർ | Moscow State University |
ജീവിതവും തൊഴിലും
തിരുത്തുക1963- ൽ ടെമിർടൗവിലാണ് നസർബയേവ ജനിച്ചത്. ഒരു ഘട്ടത്തിൽ ഔദ്യോഗിക സർക്കാർ വാർത്താ ഏജൻസിയായ ഖബറിന്റെ തലവനായി പ്രവർത്തിച്ചു. കസാഖിസ്ഥാനുവണ്ടി എല്ലാവരും ഒന്നിക്കാൻ എന്നർത്ഥത്തിൽ കസാഖ് സോഷ്യലിസ്റ്റ് പാർട്ടിയായ അസർ എന്ന സംഘടന രൂപവത്കരിച്ചു. 2006 ജൂലൈയിൽ നസർബാവേവ് പാർട്ടിയുടെ ഓട്ടണുമായി അസർ ലയിച്ചു.[1]
അവലംബം
തിരുത്തുക- ↑ Background Note: Kazakhstan U.S. Department of State
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Kazakh President's Daughter Chides Steel Baron Mittal
- Kazakhstan: New Political Party Borrows From Western Right Archived 2007-06-10 at the Wayback Machine.
- Nazarbayev schmiss seine Tochter raus Archived 2007-07-16 at the Wayback Machine. (German) Nazarbayev boots his daughter out.