ഡമരു
(Damaru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സംഗീതോപകരണം. തുടി, ഉടുക്ക് എന്നീ വാദ്യോപകരണങ്ങളുടെ പ്രാചീന രൂപം. അകം പൊള്ളയായ ഒരു ചെറിയ ഉരുളൻ തടിയുടെ രണ്ട് അറ്റവും തുകൽ കൊണ്ട് പൊതിഞ്ഞൊരു വാദ്യമാണിത്. ആ തുകലിൽ കമ്പുകൊണ്ടോ കൈകൊണ്ടോ തട്ടി നാദം സൃഷ്ടിക്കുന്നു. ശിവന്റെ കൈയ്യിലെ വാദ്യോപകരണമായി ഡമരു പുരാണങ്ങളിൽ കാണപ്പെടുന്നു.
സംഗീതോപകരണങ്ങളെക്കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |