ദലൈലാമ

(Dalai Lama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ്‌ ദലൈലാമ എന്നു വിളിക്കുന്നത്. ഈ വ്യക്തിയെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി മരണചക്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ട് പുനർജനിക്കുന്നു എന്ന് വിശ്വസിക്കുന്ന തുൾക്ക് എന്നറിയപ്പെടുന്ന ബുദ്ധ സന്ന്യാസിമാരുടെ പരമ്പരയിലെ ഇപ്പോഴത്തെ പുനർജന്മമായിട്ടാണ് വിശ്വസിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

ദലൈലാമ
ഭരണകാലം1391–1474
Tibetanཏཱ་ལའི་བླ་མ་
Wylie transliterationtā la'i bla ma
Pronunciation[táːlɛː láma]
Conventional RomanisationDalai Lama
രാജകൊട്ടാരംDalai Lama
രാജവംശംGelug
ടെൻസിൻ ഗ്യാറ്റ്സോ
പതിനാലാമത് ദലൈലാമ
ഭരണകാലംനവമ്പർ 17, 1950 – present
മുൻഗാമി13th Dalai Lama
Prime Ministers
Tibetanབསྟན་འཛིན་རྒྱ་མཚོ་
Wyliebstan 'dzin rgya mtsho
ഉച്ചാരണം[tɛ̃ ́tsĩ càtsʰo]
Transcription
(PRC)
Dainzin Gyaco
THDLTenzin Gyatso
Chinese
PinyinDānzēng Jiācuò
പിതാവ്Choekyong Tsering
മാതാവ്Diki Tsering
ജനനം (1935-07-06) 6 ജൂലൈ 1935  (89 വയസ്സ്)
Taktser, Qinghai
ഒപ്പ്ദലൈലാമ's signature

ദലൈലാമമാർ

തിരുത്തുക
ക്രമം പേര് ചിത്രം ജീവിതകാലം തിരിച്ചറിയപ്പെട്ടത് സ്ഥാനാരോഹണം തിബത്തൻ ഭാഷ/Wylie Tibetan pinyin/ചൈനീസ് ഭാഷ മറ്റു പേരുകൾ
1 Gendun Drup   1391–1474 N/A[1] དགེ་འདུན་འགྲུབ་
dge 'dun 'grub
Gêdün Chub
根敦朱巴
Gedun Drub
Gedün Drup
Gendun Drup
2 Gendun Gyatso   1475–1542 N/A[1] དགེ་འདུན་རྒྱ་མཚོ་
dge 'dun rgya mtsho
Gêdün Gyaco
根敦嘉措
Gedün Gyatso
Gendün Gyatso
3 Sonam Gyatso   1543–1588 ? 1578 བསོད་ནམས་རྒྱ་མཚོ་
bsod nams rgya mtsho
Soinam Gyaco
索南嘉措
Sönam Gyatso
4 Yonten Gyatso   1589–1617 ? 1603 ཡོན་ཏན་རྒྱ་མཚོ་
yon tan rgya mtsho
Yoindain Gyaco
雲丹嘉措
Yontan Gyatso, Yönden Gyatso
5 Ngawang Lobsang Gyatso   1617–1682 1618 1622 བློ་བཟང་རྒྱ་མཚོ་
blo bzang rgya mtsho
Lobsang Gyaco
羅桑嘉措
Lobzang Gyatso
Lopsang Gyatso
6 Tsangyang Gyatso   1683–1706 1688 1697 ཚངས་དབྱངས་རྒྱ་མཚོ་
tshang dbyangs rgya mtsho
Cangyang Gyaco
倉央嘉措
7 Kelzang Gyatso   1708–1757 ? 1720 བསྐལ་བཟང་རྒྱ་མཚོ་
bskal bzang rgya mtsho
Gaisang Gyaco
格桑嘉措
Kelsang Gyatso
Kalsang Gyatso
8 Jamphel Gyatso   1758–1804 1760 1762 བྱམས་སྤེལ་རྒྱ་མཚོ་
byams spel rgya mtsho
Qambê Gyaco
強白嘉措
Jampel Gyatso
Jampal Gyatso
9 Lungtok Gyatso   1805–1815 1807 1808 ལུང་རྟོགས་རྒྱ་མཚོ་
lung rtogs rgya mtsho
Lungdog Gyaco
隆朵嘉措
Lungtog Gyatso
10 Tsultrim Gyatso പ്രമാണം:10thDalaiLama.jpg 1816–1837 1822 1822 ཚུལ་ཁྲིམས་རྒྱ་མཚོ་
tshul khrim rgya mtsho
Cüchim Gyaco
楚臣嘉措
Tshültrim Gyatso
11 Khendrup Gyatso പ്രമാണം:11thDalaiLama1.jpg 1838–1856 1841 1842 མཁས་གྲུབ་རྒྱ་མཚོ་
mkhas grub rgya mtsho
Kaichub Gyaco
凱珠嘉措
Kedrub Gyatso
12 Trinley Gyatso 1857–1875 1858 1860 འཕྲིན་ལས་རྒྱ་མཚོ་
'phrin las rgya mtsho
Chinlai Gyaco
成烈嘉措
Trinle Gyatso
13 Thubten Gyatso   1876–1933 1878 1879 ཐུབ་བསྟན་རྒྱ་མཚོ་
thub bstan rgya mtsho
Tubdain Gyaco
土登嘉措
Thubtan Gyatso
Thupten Gyatso
14 ടെൻസിൻ ഗ്യാറ്റ്സോ   born 1935 1937 1950
(നിലവിൽ)
བསྟན་འཛིན་རྒྱ་མཚོ་
bstan 'dzin rgya mtsho
Dainzin Gyaco
丹增嘉措
Tenzing Gyatso
  1. 1.0 1.1 The title "Dalai Lama" was conferred posthumously to the 1st and 2nd Dalai Lamas.
"https://ml.wikipedia.org/w/index.php?title=ദലൈലാമ&oldid=3178577" എന്ന താളിൽനിന്ന് ശേഖരിച്ചത്