ഫോർക്ക് നാക്കൻ തവളകൾ

(DICROGLOSSIDAE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഏഷ്യയിലെയും ആഫ്രിക്കയിലെയും മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു തവളകുടുംബമാണ് ഫോർക്ക് നാക്കൻ തവളകൾ (Dicroglossidae) [1][2] ഇവയിലെ മിക്ക ജനുസുകളെയും സ്പീഷിസുകളെയും ഏഷ്യയിൽ ആണ് കണ്ടുവരുന്നത്.[1]

ഫോർക്ക് നാക്കൻ തവളകൾ
Quasipaa exilispinosa
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Dicroglossidae

Anderson, 1871
Genera

Dicroglossinae
Occidozyginae

നേരത്തെ റാനിഡേ കുടുംബത്തിൽ ഉൾപ്പെടുത്തിയിരുന്ന ഇവയിലെ അംഗങ്ങൾ ഇപ്പോൾ വ്യക്തമായിത്തന്നെ പുതിയ കുടുംബത്തിൽ ആണ് ഉള്ളത്.[1][2][3]

ജനുസുകളും ഉപകുടുംബങ്ങളും

തിരുത്തുക

രണ്ടു ഉപകുടുംബങ്ങളിലായി 13-15 ജനുസുകളിൽ 186 -ഓളം സ്പീഷിസുകൾ പെടുത്തിയിരിക്കുന്നു.[3][1]

  • ഡിക്രോഗ്ലോസ്സിനേ (Dicroglossinae) Anderson, 1871 — 13 ജനുസുകളിലായി 169 സ്പീഷിസുകൾ:[4]
  • ഓക്സിഡോസൈജിനേ (Occidozyginae) Fei, Ye, and Huang, 1990 — 2 ജനുസുകളിലായി 17 സ്പീഷിസ്:[5]
    • Ingerana Dubois, 1987 (അഞ്ചു സ്പീഷിസ്)
    • Occidozyga Kuhl and Van Hasselt, 1822 (12 സ്പീഷിസ്)
  1. 1.0 1.1 1.2 1.3 Frost, Darrel R. (2014). "Dicroglossidae Anderson, 1871". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 26 January 2014.
  2. 2.0 2.1 "Dicroglossidae Anderson, 1871". Integrated Taxonomic Information System.
  3. 3.0 3.1 "Dicroglossidae". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2014. Retrieved 26 January 2014.
  4. Frost, Darrel R. (2014). "Dicroglossinae Anderson, 1871". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 26 January 2014.
  5. Frost, Darrel R. (2014). "Occidozyginae Fei, Ye, and Huang, 1990". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 26 January 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫോർക്ക്_നാക്കൻ_തവളകൾ&oldid=2411200" എന്ന താളിൽനിന്ന് ശേഖരിച്ചത്