ഡി.കെ. ജയരാമൻ

ഭാരതീയ ഗായകൻ
(D. K. Jayaraman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡി. കെ. പട്ടമ്മാളിന്റെ സഹോദരനായിരുന്ന ഒരു പ്രമുഖ കർണ്ണാടക സംഗീതജ്ഞനായിരുന്നു ഡി. കെ. ജയരാമൻ (D. K. Jayaraman). മരണത്തിനു തൊട്ടുമുൻപ് അദ്ദേഹത്തിനു സംഗീതകലാനിധി പുരസ്കാരം നൽകുകയുണ്ടായി.[1]

ഡി. കെ. ജയരാമൻ
പട്ടമ്മാളിന്റെ ഒപ്പം കച്ചേരി നടത്തുന്ന ജയരാമൻ, കാലം ഏതാണ്ട് 1940 -കളുടെ ആദ്യഭാഗം.
പട്ടമ്മാളിന്റെ ഒപ്പം കച്ചേരി നടത്തുന്ന ജയരാമൻ, കാലം ഏതാണ്ട് 1940 -കളുടെ ആദ്യഭാഗം.
പശ്ചാത്തല വിവരങ്ങൾ
ജനനം(1928-07-22)22 ജൂലൈ 1928
ഉത്ഭവംKanchipuram, Madras Presidency, India
മരണം25 ജനുവരി 1991(1991-01-25) (പ്രായം 62)
Tamil Nadu, India
വിഭാഗങ്ങൾCarnatic music and playback singing
തൊഴിൽ(കൾ)singer
വർഷങ്ങളായി സജീവം1929–2009
ലേബലുകൾHMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.

തന്റെ സഹോദരിയുടെ പക്കൽ നിന്നും സംഗീതം പഠിച്ചശേഷം ജയരാമൻ മുത്തയ്യാ ഭാഗവതർ, പാപനാശം ശിവൻ തുടങ്ങിയ പ്രമുഖരുടെ അടുത്തുനിന്നും സംഗീതം അഭ്യസിക്കുകയുണ്ടായി. പട്ടമ്മാളിനെപ്പോലെതന്നെ മുത്തുസ്വാമി ദീക്ഷിതർ കൃതികളുടെ ആലാപനത്തിൽ ജയരാമനും വിദഗ്ദ്ധൻ ആയിരുന്നു.[2]

  1. Rajendran, Sulochana (April 1991). "An Eternal Student - A Tribute". Shanmukha. XVII (2). Mumbai: Sri Shanmukhananda Fine Arts & Sangeetha Sabha: 37.
  2. Carnatica biography

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡി.കെ._ജയരാമൻ&oldid=3554925" എന്ന താളിൽനിന്ന് ശേഖരിച്ചത്