പാടക്കിഴങ്ങ്
ഒരിനം ഔഷധസസ്യം
(Cyclea peltata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഔഷധസസ്യയിനമാണ് പാട (ശാസ്ത്രീയ നാമം -Cyclea peltata) പാടവള്ളി, പാടക്കിഴങ്ങ്, പാഠാ എന്നീ പേരുകളിലും പ്രാദേശികമായി ഇവ അറിയപ്പെടുന്നു.
പാട | |
---|---|
പാടക്കിഴങ്ങ് ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. peltata
|
Binomial name | |
Cyclea peltata |
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം
ഗുണം :ലഘു, സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :കടു [1]
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, ഇല[1]
ഔഷധ ഗുണങ്ങൾ
തിരുത്തുകആയുർവേദരീതിയിൽ പാടയുടെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമാണ്. നേത്രരോഗങ്ങൾ, വൃണങ്ങൾ, ഗർഭപാത്രഭ്രംശനം, വൃക്കരോഗങ്ങൾ, മഹോദരം തുടങ്ങിയ അസുഖങ്ങളിലും വിഷ ചികിത്സയിലും ഉപയോഗിക്കുന്നു.
ചിത്രശാല
തിരുത്തുക-
പാട, തൃശ്ശൂരിൽ
-
പാട, തൃശ്ശൂരിൽ
-
പാടയുടെ കായ്കൾ
-
കായ്കൾ
അവലംബം
തിരുത്തുക- അഷ്ടാംഗഹൃദയം വിവ., വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ, ISBN 81-86365-06-0
- കേരളത്തിലെ കാട്ടുപൂക്കൾ ഭാഗം2- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി