കുയാഹോഗ വാലി ദേശീയോദ്യാനം

(Cuyahoga Valley National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ഒഹായോ സംസ്ഥാനത്തിൽ അക്രോൺ, ക്ലെവെർ ലാൻഡ് എന്നീ നഗരങ്ങൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് കുയാഹോഗ വാലി ദേശീയോദ്യാനം (ഇംഗ്ലീഷ്: Cuyahoga Valley National Park). കുയാഹോഗ നദി ഈ ദേശീയോദ്യാനത്തിനുള്ളിലൂടെ ഒഴുകുന്നു. 32,572-ഏക്കർ (131.8 കി.m2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി,[1] ഒഹായോ സംസ്ഥാനത്തിലെ ഒരേ ഒരു ദേശീയോദ്യാനമാണ് ഇത്. 2000ത്തിലാണ് ഇതിൻ ദേശീയോദ്യാന പദവി ലഭിക്കുന്നത്.

Cuyahoga Valley National Park
Bedrock outcrops, such as this one, can be found throughout the park.
Map showing the location of Cuyahoga Valley National Park
Map showing the location of Cuyahoga Valley National Park
Map showing the location of Cuyahoga Valley National Park
Map showing the location of Cuyahoga Valley National Park
LocationSummit County & Cuyahoga County, Ohio, USA
Nearest cityCleveland, Akron
Coordinates41°14′30″N 81°32′59″W / 41.24167°N 81.54972°W / 41.24167; -81.54972
Area32,572 ഏക്കർ (131.8 കി.m2) (in 2016)[1]
EstablishedOctober 11, 2000
Visitors2,423,390 (in 2016)[2]
Governing bodyNational Park Service
WebsiteCuyahoga Valley National Park

ചരിത്രം

തിരുത്തുക

ഒഹായോയിൽ നിലവിൽ ഒരു അമേരിക്കൻ ഇന്ത്യൻ ഗോത്രക്കാർക്കും ഫെഡറൽ അംഗീകാരം ഇല്ല;[3] എന്നിരുന്നാലും, കുയാഹോഗ താഴ്‌വരയിലെ മുൻ നിവാസികൾ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരായിരുന്നു.[4] വ്യാൻ‌ഡോട്ട്, ഒട്ടാവ, ഒജിബ്‌വെ, മൻ‌സി, പൊട്ടാവട്ടോമി, ഷാവ്‌നി എന്നീ വർഗ്ഗക്കാരെല്ലാം ഈ പ്രദേശത്ത് അധിവസിക്കുകയോ പ്രദേശത്തുകൂടി സഞ്ചരിക്കുകയോ ചെയ്തിരുന്നു; എന്നാൽ ലെനാപെവാക് അല്ലെങ്കിൽ ഡെലവെയർ നേഷൻ എന്നും അറിയപ്പെട്ടിരുന്ന ലെനാപ് നേഷനെ ഉന്നത ഒഹായോ നദീ താഴ്‍വരയിലെ പല തദ്ദേശീയ രാഷ്ട്രങ്ങളുടെയും "പിതാമഹൻമാർ" ആയി കണക്കാക്കുന്നു.[5][6]

  1. 1.0 1.1 "National Reports". National Park Service. Retrieved 5 May 2017. Click on Park Acreage Reports (1997 – Last Calendar/Fiscal Year), then select By Park, Calendar Year, <choose year>, and then click the View PDF Report button - the area used here is Gross Area Acres which appears in the final column of the report
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.
  3. "List of Federal and State Recognized Tribes". www.ncsl.org. Archived from the original on 2021-05-05. Retrieved 2019-04-29.
  4. Stockwell, Mary (2016-03-18). The other Trail of Tears : the removal of the Ohio Indians (First Westholme Paperback 2016 ed.). Yardley, Pennsylvania. ISBN 978-1594162589. OCLC 940521412.{{cite book}}: CS1 maint: location missing publisher (link)
  5. Hìtakonanulaxk. (1994). The grandfathers speak : native American folk tales of the Lenapé people. New York: Interlink Books. ISBN 978-1566561297. OCLC 29218801.
  6. "Native Americans and Non-Natives in the Lower Great Lakes, 1700-1850". Contested Territories: Native Americans and Non-Natives in the Lower Great Lakes, 1700-1850. Michigan State University Press. 2012. doi:10.14321/j.ctt7zt59g.10 (inactive 2020-01-17). ISBN 9781611860450. JSTOR 10.14321/j.ctt7zt59g.{{cite book}}: CS1 maint: DOI inactive as of ജനുവരി 2020 (link) [verification needed]