ചെമ്പാലൻ കൂരൽ

(Curmuca Barb എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടത്തിന്റെ തനതായ ഒരു മത്സ്യമാണ് ചെമ്പാലൻ കൂരൽ (Curmuca Barb). (ശാസ്ത്രീയനാമം: Hypselobarbus curmuca). കേരളത്തിൽ കബനി ഒഴിച്ചുള്ള എല്ലാ നദികളിലും കണ്ടുവരുന്നു. മലിനപ്പെടാത്ത ശുദ്ധജലത്തിലാണ് ഇവയെ അധികമായി കണ്ടുവരുന്നത്.

ചെമ്പാലൻ കൂരൽ
Curmuca Barb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. curmuca
Binomial name
Hypselobarbus curmuca
(F. Hamilton, 1807)

ശരീരപ്രകൃതി

തിരുത്തുക

ശരീരം നീണ്ടതും ഉരുണ്ടതുമാണ്. കമാനാകൃതിയിലാണ് മുതുകുഭാഗം. 120 സെന്റിമീറ്റർ വരെ വലിപ്പം വയ്ക്കുന്നു. മത്സ്യത്തിന് സ്ഥായിയാ നിറമില്ല. സ്വർണ്ണനിറത്തിലും മുഴുവനായും വെള്ള നിറത്തിലുമൊക്കെ കാണപ്പെടുന്നു. ഒരു ജോടി മീശരോമങ്ങളുണ്ട്.

"https://ml.wikipedia.org/w/index.php?title=ചെമ്പാലൻ_കൂരൽ&oldid=2461085" എന്ന താളിൽനിന്ന് ശേഖരിച്ചത്