കാട്ടുമഞ്ഞൾ

(Curcuma pseudomontana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഔഷധസസ്യമാണ് കാട്ടുമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma pseudomontana). ഉയരം കൂടിയ ഇടങ്ങളിലെ നനവും തണലുമുള്ള കാടുകളിൽ കണ്ടുവരുന്നു. ആന്ധ്രയിലെ പല വർഗ്ഗക്കാരും ഇതിന്റെ കിഴങ്ങ് മഞ്ഞപ്പിത്തം ചികിൽസിക്കാനും മുലപ്പാൽ വർദ്ധിപ്പിക്കാനും ശരീരം തണുപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നു.[1]

കാട്ടുമഞ്ഞൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
Curcuma pseudomontana
Binomial name
Curcuma pseudomontana
Synonyms

.Curcuma grahamiana Voigt [Illegitimate] .Curcuma ranadei Prain

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാട്ടുമഞ്ഞൾ&oldid=3316055" എന്ന താളിൽനിന്ന് ശേഖരിച്ചത്