കരിമഞ്ഞൾ

ജ്ഞ എന്തിനൊക്കെ ഉപയോഗിക്കു ന്നു
(Curcuma caesia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീല കലർന്ന കറുപ്പുനിറത്തോടുകൂടിയ കിഴങ്ങുള്ള ഒരു ബഹുവർഷകുറ്റിച്ചെടിയാണ് കരിമഞ്ഞൾ. (ശാസ്ത്രീയനാമം: Curcuma caesia). ഇന്ത്യൻ തദ്ദേശവാസിയായ ഈ ചെടി ഇതിന്റെ കിഴങ്ങിന്റെ ഔഷധഗുണം കാരണം വളരെ സാമ്പത്തികപ്രാധാന്യമുള്ളതാണ്. വംശനാശഭീഷണിയുണ്ട്.[1]

കരിമഞ്ഞൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. caesia
Binomial name
Curcuma caesia
Synonyms
  • Curcuma kuchoor Royle
  • Curcuma malabarica Velay., Amalraj & Mural.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിമഞ്ഞൾ&oldid=3627681" എന്ന താളിൽനിന്ന് ശേഖരിച്ചത്