സാംസ്കാരികാപഹരണം

(Cultural appropriation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സംസ്കാരവുമായി ബന്ധപ്പെട്ട സവിശേഷമായ എന്തെങ്കിലും മറ്റൊരു വിഭാഗത്തിൽ പെട്ടയാൾ ഉപയോഗപ്പെടുത്തുന്നതിനെയാണ് സാംസ്കാരികാപഹരണം (കൾച്ചറൽ എപ്രൗപ്റിയെയ്ഷൻ) എന്നു പറയുന്നത്.

"https://ml.wikipedia.org/w/index.php?title=സാംസ്കാരികാപഹരണം&oldid=2306693" എന്ന താളിൽനിന്ന് ശേഖരിച്ചത്