ക്വാൻഡോ നദി

തെക്ക്-മധ്യ ആഫ്രിക്കയിലെ ഒരു നദി
(Cuando River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അംഗോള, നമീബിയയുടെ കാപ്രിവി സ്ട്രിപ്പ് എന്നിവയിലൂടെയും ബോട്സ്വാനയുടെ വടക്കൻ അതിർത്തിയിലെ ലിനിയാന്തി ചതുപ്പുനിലത്തിലൂടെയും ഒഴുകുന്ന തെക്ക്-മധ്യ ആഫ്രിക്കയിലെ ഒരു നദിയാണ് ക്വാൻഡോ നദി[2] ചതുപ്പിന് താഴെ, നദിയെ ലിനിയാന്തി നദി എന്നും സാംബീസി നദിയിലേക്ക് ഒഴുകുന്നതിനുമുമ്പ് കിഴക്ക് ചോബി നദി എന്നും വിളിക്കുന്നു[3].

Cuando River
Aerial photo of the confluence of the Kuando (Chobe) River (centre left) and the Zambezi River at Kazungula (map, 9) looking west
CountriesAngola, Namibia, Zambia, Botswana
Physical characteristics
നദീമുഖംZambezi River
Caprivi Region, Namibia and Chobe District, Botswana
7°47′25.7″S 25°15′41.7″E / 7.790472°S 25.261583°E / -7.790472; 25.261583
നീളം731 കി.മീ (454 മൈ) [1]
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി96,778 കി.m2 (1.04171×1012 sq ft)

പ്രവാഹം

തിരുത്തുക
 
Sunset over the Chobe River in Botswana's Chobe National Park
 
Map of the Cuando-Linyanti-Chobe river system in the region of Namibia’s Caprivi Strip based on a NASA satellite photo (note orientation with north-west at top). Water shows black. 1 The Cuando River; 2 Caprivi Strip; 3 Mudumu National Park and Lianshulu Lodge, the end of the Linyanti Swamp; 4 Linyanti Swamp and Mamli National Park, where a ridge of Kalahari sand blocks flow to the south-east; 5 Okavango River and delta which sinks into the Kalahari sands; 6 Linyanti River; 7 Lake Liambezi (dry when photo was taken); 8 Chobe River; 9 Confluence of Chobe and Zambezi at Kazungula; 10 Zambezi and Caprivi Swamps were experiencing an extreme flood at the time of the photo
 
Lake Liambesi

അംഗോളയിലെ മധ്യ പീഠഭൂമിയിൽ ടെംബോ പർവതത്തിന്റെ ചരിവുകളിൽ ക്വാണ്ടോ ഉയരുകയും [4] അവിടെ നിന്ന് സാംബിയൻ അതിർത്തിയിൽ തെക്കുകിഴക്കായി ഒഴുകുകയും ചെയ്യുന്നു. 5-10 കിലോമീറ്റർ വീതിയുള്ള ചതുപ്പുനിലമുള്ള ഇടനാഴിയിലെ ചാനലുകളുടെ വളഞ്ഞുതിരിഞ്ഞ ദുർഘടമാർഗ്ഗത്തിലൂടെ ഇത് ഒഴുകുന്നു (മാപ്പ് 1: സാംബിയയുമായുള്ള അതിർത്തി ഈ വെള്ളപ്പൊക്ക സ്ഥലത്തിന്റെ കിഴക്കൻ കരയാണ്, നദീതീരമല്ല). തെക്ക്-മധ്യ ആഫ്രിക്കയിലെ എല്ലാ നദികളിലെയും പോലെ പ്രവാഹം മഴക്കാലത്തും വെള്ളപ്പൊക്കത്തിനിടയിലും കിലോമീറ്ററോളം വീതിയിലും വരണ്ട കാലത്തും ചതുപ്പുനിലമായി അപ്രത്യക്ഷമാകുമ്പോഴും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

  1. https://www.britannica.com/place/Kwando-River
  2. Afrique Centre et Sud, 1996
  3. Chisholm, Hugh, ed. (1911). "Chobe" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  4. R. Mepham, 1992

ഉറവിടങ്ങൾ

തിരുത്തുക
  • "Afrique Centre et Sud", Carte Routiere et Touristique Michelin, Paris (1996)
  • C. Michael Hogan (2008) Makgadikgadi, ed. A. Burnham, Makgadikgadi Ancient Village or Settlement, The Megalithic Portal and Megalith Map: http://www.megalithic.co.uk/article.php?sid=22373&mode=&order=0
  • Robert Mepham, R. H. Hughes, G. M. Bernacsek (1992) A Directory of African Wetlands, International Union for Conservation of Nature and Natural Resources, United Nations Environment Programme, World Conservation Monitoring Centre, 820 pages ISBN 2-88032-949-3

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ക്വാൻഡോ_നദി&oldid=3489908" എന്ന താളിൽനിന്ന് ശേഖരിച്ചത്