ക്രേറ്റർ ലേക്സ് ദേശീയോദ്യാനം

(Crater Lakes National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്രേറ്റർ ലേക്സ് ദേശിയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1367 കിലോമീറ്റർ അകലെയാണിത്. ബാറൈൻ തടാകം, ഈച്ചെം തടാകം (യിദ്യം) എന്നീ രണ്ട് നദികൾ ഈ ദേശീയോദ്യാനത്തിലുണ്ട്. ഇ വ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായവയാണ്. രണ്ടു തടാകങ്ങൾക്കു ചുറ്റിലും നടപ്പാതകളുണ്ട്. ബാറൈൻ തടാകത്തിൽ ബോട്ടു യാത്ര നടത്താൻ കഴിയും. [1]

ക്രേറ്റർ ലേക്സ് ദേശിയോദ്യാനം
Queensland
ക്രേറ്റർ ലേക്സ് ദേശിയോദ്യാനം is located in Queensland
ക്രേറ്റർ ലേക്സ് ദേശിയോദ്യാനം
ക്രേറ്റർ ലേക്സ് ദേശിയോദ്യാനം
നിർദ്ദേശാങ്കം17°14′45″S 145°37′44″E / 17.24583°S 145.62889°E / -17.24583; 145.62889
സ്ഥാപിതം1994
വിസ്തീർണ്ണം9.59 km2 (3.7 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland
  1. Department of National Parks, Recreation, Sport and Racing (17 October 2012). "Crater Lakes National Park". Queensland Government. Archived from the original on 2016-05-17. Retrieved 15 December 2012.{{cite web}}: CS1 maint: multiple names: authors list (link)