ഘടകം

രണ്ട് വാക്യങ്ങളെ തമ്മിൽ യോജിപ്പിക്കുന്നു. ഉദാഹരണം: ഉം, എങ്കിലും
(Conjunction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാക്കിനെയോ ഒരു വാക്യത്തേയോ പരസ്പരം ബന്ധിപ്പിച്ച് നിർത്തുന്ന കണ്ണികളാണ് ഘടകം എന്ന പേരിൽ മലയാളവ്യാകരണത്തിൽ അറിയപ്പെടുന്നത്.

രാമനും കൃഷ്ണനും എന്ന വാക്യത്തിൽ ഇവയെ ബന്ധിപ്പിച്ച് നിർത്തുന്നത് "ഉം "എന്ന കണ്ണിയാണ്. ഇത്തരം കണ്ണികളാണ് ഘടകം എന്ന് അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=ഘടകം&oldid=3783862" എന്ന താളിൽനിന്ന് ശേഖരിച്ചത്