ഹെമ്ലോക് പ്ലാന്റ്
ചെടിയുടെ ഇനം
(Conium maculatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെമ്ലോക് പ്ലാന്റ് (Conium maculatum) യൂറോപ്പിനു സമീപമുള്ള ചില ദ്വീപുകളിൽ കടലിനോടോ ജലാശയത്തോടോ ചേർന്നും കാണപ്പെടുന്നു. ആളെക്കൊല്ലി സസ്യങ്ങളായതിനാൽ ഇവയ്ക്ക് മറ്റൊരു പേരു കൂടിയുണ്ട്. ഡെഡ് മാൻ ഫിംഗേംഴ്സ് അഥവാ മരിച്ച മരിച്ച മനുഷ്യന്റെ വിരലുകൾ'.കപ്പയുടെയും ക്യാരറ്റിന്റെയും പോലെയുള്ള വേരുകളാണ് ഈ ചെടിയുടെ മുഖ്യ ആകർഷണം. ഇലകൾ മല്ലിയുടേത് പോലെയാണ്. ഉറപ്പില്ലാത്ത മണ്ണിൽ പോലും ഇവ ധാരാളമായി വളരുന്നുണ്ട്.[2]
ഹെമ്ലോക് പ്ലാന്റ് | |
---|---|
Conium maculatum in California | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Apiales |
Family: | Apiaceae |
Genus: | Conium |
Species: | C. maculatum
|
Binomial name | |
Conium maculatum L., 1753
| |
Synonyms[1] | |
List
|
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Allkin, R.; Magill, R.; et al., eds. (2013). "Conium maculatum". The Plant List. vs. 1.1. St. Louis, MO: Missouri Botanical Garden. Archived from the original (online database) on 2020-09-19. Retrieved January 23, 2017 – via theplantlist.org.
- ↑ http://www.manoramaonline.com/environment/green-heroes/2018/03/13/deadly-plant-resembles-parsnip-spotted.html
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- "Conium". Flora Europaea. Royal Botanic Garden Edinburgh.
Conium maculatum
(Hemlock) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.