മീശ കോങ്ങർ
(Conger cinerens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് മീശ കോങ്ങർ അഥവാ Longfin African Conger (Moustache Conger). (ശാസ്ത്രീയനാമം: Conger cinerens). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.
Longfin African conger | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. cinereus
|
Binomial name | |
Conger cinereus Rüppell, 1830
| |
Synonyms | |
|
കുടുംബം തിരുത്തുക
ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
അവലംബം തിരുത്തുക
- Froese, Rainer, and Daniel Pauly, eds. (2006). "Conger cinereus" in ഫിഷ്ബേസ്. May 2006 version.
പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക
Wikimedia Commons has media related to Conger cinereus.
വിക്കിസ്പീഷിസിൽ Conger cinereus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.