കോളമരം
ചെടിയുടെ ഇനം
(Cola nitida എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൽവേസീ കുടുംബത്തിലെ ഒരു വൃക്ഷമാണ് കോളമരം. (ശാസ്ത്രീയനാമം: Cola nitida). പശ്ചിമആഫ്രിക്കയിലെ മഴക്കാടുകളാണ് ഇതിന്റെ സ്വദേശം.[1] വിത്തുകളിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ചവയ്ക്കാനും പാനീയങ്ങളിൽ ചേർക്കാനും ഉപയോഗിക്കുന്നുണ്ട്. നാട്ടുമരുന്നുകളിലും പല ചടങ്ങുകളിലും ഇതിന്റെ കായ ഉപയോഗിക്കാറുണ്ട്. തടിക്കും പല വിധ ഉപയോഗങ്ങളുണ്ട്. കോള നട്ട്, കോള, ബിറ്റർ കോള എന്നിവ സാധാരണനാമങ്ങളാണ്.
Cola nitida | |
---|---|
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C nitida
|
Binomial name | |
Cola nitida | |
Synonyms | |
Sterculia nitida Vent. |
അവലംബം
തിരുത്തുക- ↑ "Cola nitida (kola nut)". Kew Royal Botanic Gardens. Retrieved 2015-01-22.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Cola nitida at Wikimedia Commons
- Cola nitida എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.