പാതാളഗരുഡക്കൊടി
ഒരു ബഹുവർഷവള്ളിച്ചെടിയാണ് പാതാളഗരുഡക്കൊടി. പാതാളമൂലി എന്നും അറിയപ്പെടുന്നു. ഇന്ത്യയിലാകമാനം വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്നു. (ശാസ്ത്രീയനാമം: Cocculus hirsutus). വേരും ഇലകളും ഔഷധഗുണമുള്ളതാണ്[1]. പഴുത്തകായിൽ നിന്നും നിറംമങ്ങാത്ത നീലനിറം ലഭിക്കുന്നു[2].
പാതാളഗരുഡക്കൊടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
(unranked): | |
Order: | |
Family: | |
Genus: | Cocculus
|
Species: | C. hirsutus
|
Binomial name | |
Cocculus hirsutus Linn.
| |
Synonyms | |
|
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകCommon name: Broom Creeper, ink berry • Bengali: huyer • Hindi: फ़रीद बूटी farid buti • Kannada: ದಾಗಡಿ ಬಳ್ಳಿ daagadi balli, ದಾಗಡಿ ಸೊಪ್ಪು daagadi soppu, ಕಾಗೆ ಮಾರಿ kaage maari • Konkani: वासनवेल vasanvel • Malayalam: പാതാളഗരുഡക്കൊടി paathaalagarudakkoti, പാതാളമൂലി paathaalamuuli • Marathi: वासनवेल vasanvel • Punjabi: ਫਰੀਦ ਬੂਟੀ farid buti, ਵੱਲੂਰ wallur • Oriya: musakani • Sanskrit: अम्बष्ठः ambastha, दीर्घकन्द dirghakanda, दीर्घवल्ली dirghavalli, गारुडी garudi, महामूल mahamula, पातालगारुडी patalagarudi, प्राचीन pracina, सौपर्णी sauparni, सोमवल्ली somavalli, श्रेयसी sreyasi, स्थपनी sthapani, वनतिक्तकः vanatiktaka, वत्सादनी vatsadani, विद्धकर्णी viddhakarni • Tamil: காட்டுக்கொடி kattu-k-koti • Telugu: చీపురుతీగ chipuru-tiga, దూసరితీగ dusaritiga, కట్లతీగె katlatige • Urdu: फ़रीद बूटी farid buti (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരങ്ങൾ Archived 2014-01-09 at the Wayback Machine.
- http://www.ville-ge.ch/musinfo/bd/cjb/africa/details.php?langue=an&id=57275
- http://www.flowersofindia.net/catalog/slides/Broom%20Creeper.html
- http://parisaramahiti.kar.nic.in/Medicinal_plants_new/med%20plants/p63.html Archived 2012-04-09 at the Wayback Machine.
- http://eol.org/pages/2877918/overview
- [1] Archived 2012-05-11 at the Wayback Machine. ഔഷധഗുണങ്ങൾ