ക്ലമ്പ് മൗണ്ടൻ ദേശീയോദ്യാനം

(Clump Mountain National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ക്ലമ്പ് മൗണ്ടൻ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1287 കിലോമീറ്റർ അകലെയാണിത്. താഴ്ന്ന പ്രദേശത്തെ ഉഷ്ണമേഖലാ മഴക്കാടുകളിലെ പക്ഷികളെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട പക്ഷിസങ്കേതമായ കോസ്റ്റൽ വെറ്റ് ട്രോപ്പിക്കിന്റെ ഭാഗമായ ഈ ദേശീയോദ്യാനത്തിന്റെ പ്രാധാന്യം ബേഡ് ലൈഫ് ഇന്റർനാഷനൽ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

Clump Mountain National Park
Queensland
Bicton Hill lookout, Clump Mountain National Park, February 2012
Clump Mountain National Park is located in Queensland
Clump Mountain National Park
Clump Mountain National Park
നിർദ്ദേശാങ്കം17°49′13″S 146°05′44″E / 17.82028°S 146.09556°E / -17.82028; 146.09556
സ്ഥാപിതം1963
വിസ്തീർണ്ണം2.82 കി.m2 (1.09 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland
  1. BirdLife International. (2011). Important Bird Areas factsheet: Coastal Wet Tropics. Downloaded from "Archived copy". Archived from the original on 2007-07-10. Retrieved 2012-11-21.{{cite web}}: CS1 maint: archived copy as title (link) on 2011-12-16.