ക്ലിഫ് റിച്ചാർഡ്
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ്
(Cliff Richard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബ്രിട്ടീഷ് പോപ് ഗായകനും സംഗീതജ്ഞനുമാണ് സർ ക്ലിഫ് റിച്ചാർഡ് OBEOBE (ജനനം , 14 ഒക്ടോബർ 1940). 25 കോടിയിലധികം ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുളള റിച്ചാർഡ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളാണ്.[1] ബ്രിട്ടണിൽ മാത്രം 2.1 കോടി ഗാനങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം യു കെ സിംഗിൾ ചാർട്ടിൽ ഏറ്റവും കൂടുതൽ ഗാനം വിറ്റഴിക്കപ്പെട്ടവരിൽ ദി ബീറ്റിൽസ് നും എൽവിസ് പ്രെസ്‌ലിക്കും ശേഷം മൂന്നാം സ്ഥാനത്താണ്.[2]
Sir Cliff Richard OBE | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Harry Rodger Webb |
ജനനം | Lucknow, United Provinces, British India | 14 ഒക്ടോബർ 1940
ഉത്ഭവം | London, England |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1958–present |
ലേബലുകൾ | |
വെബ്സൈറ്റ് | www |
50 വർഷത്തിലേറെ നീണ്ട തന്റെ സംഗീത ജീവിതത്തിനിടയ്ക്ക് ബ്രിട്ട് പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള റിച്ചാർഡ് ബ്രിട്ടീഷ് സിംഗിൾ ചാർട്ടിൽ അഞ്ച് വ്യത്യസ്ത സഹസ്രാബ്ദങ്ങളിൽ ഒന്നാം നമ്പർ ഗാനം ഉള്ള ഒരൊയൊരു ഗായകനാണ്.[3] എന്നിരുന്നാലും ബ്രിട്ടണിലെ പോലെ അമേരിക്കയിൽ സ്വാധീനം ഉണ്ടാക്കാൻ റിച്ചാർഡിനു സാധിച്ചിട്ടില്ല.
അവലംബം
തിരുത്തുക- ↑ Evans, Martin (14 August 2014). "Sir Cliff Richard home searched in Berkshire". The Daily Telegraph. London. Archived from the original on 2014-09-03. Retrieved 31 August 2014.
- ↑ "The Official Singles Charts' biggest selling artists of all time revealed!". Official Chart Company. 4 June 2012.
- ↑ Holden, Michael (16 June 2016). "UK singer Cliff Richard will not face sex crime charges". Reuters. London. Archived from the original on 2016-10-18. Retrieved 17 October 2016.