പുഴമുല്ല
ചെടിയുടെ ഇനം
(Clerodendrum inerme എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളീൽ കണ്ടു വരുന്ന ഒരു കണ്ടൽ സഹവർത്തി സസ്യമാണ് പുഴമുല്ല. (ശാസ്ത്രീയനാമം: Clerodendrum inerme). ചെറുചിന്ന, നിരൊഞ്ചി, ചിന്നയില, ശംഖുകുപ്പി, വിഷമദരി, മുല്ലച്ചിന്ന എന്നെല്ലാം പേരുകളുണ്ട്. ഇലകൾക്ക് നല്ല പച്ച നിറമാണ്. പൂക്കൾക്ക് വെള്ള നിറമാണ്. വേട്ടിയൊരുക്കി ഇഷ്ടപ്പെട്ട രൂപത്തിൽ ആക്കാൻ പറ്റിയ ഈ ചെടി അതിനാൽത്തന്നെ ഭംഗിയുള്ള വേലികളും മറ്റു ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഉപ്പുവെള്ളത്തിനെയും സഹിക്കാൻ കഴിയുന്ന പുഴമുല്ല ഇന്ത്യയിൽ എല്ലായിടത്തും തന്നെ തീരപ്രദേശങ്ങളിൽ കാണാറുണ്ട്.[1]
പുഴമുല്ല | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. inerme
|
Binomial name | |
Clerodendrum inerme (L.) Gaertn.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Clerodendrum inerme എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Clerodendrum inerme എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.