കാട്ടുകറിവേപ്പ്
(Clausena austroindica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്. (ശാസ്ത്രീയനാമം: Clausena austroindica). 5 മീറ്ററോളം ഉയരം വയ്ക്കും. കേരളത്തിൽ എല്ലായിടത്തും കാണാറുണ്ട്. ചുട്ടിക്കറുപ്പൻ, മലബാർ റാവൻ എന്നീ ശലഭങ്ങളുടെ ലാർവകൾ ഈ ചെടിയെ ആഹരിക്കാറുണ്ട്.
കാട്ടുകറിവേപ്പ് | |
---|---|
കാട്ടുകറിവേപ്പിന്റെ ചെടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Subkingdom: | |
Superdivision: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. austroindica
|
Binomial name | |
Clausena austroindica B.C.Stone & K.K.N.Nair
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-09.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Clausena austroindica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Clausena austroindica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.