സിറ്റാഡെല്ല
(Cittadella (Gozo) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൾട്ടയിലെ ഗോസോ ദ്വീപിലെ വിക്ടോറിയയുടെ കോട്ടയാണ് കാസ്റ്റെല്ലോ (മാൾട്ടീസ്: ഇൽ-കാസ്റ്റെൽ),[i] എന്നും അറിയപ്പെടുന്ന സിറ്റാഡെല്ല. വെങ്കലയുഗം മുതൽ ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നു. ഇപ്പോൾ സിറ്റാഡെല്ല സ്ഥിതിചെയ്യുന്ന സ്ഥലം പ്യൂണിക്-റോമൻ നഗരമായ ഗൗലോസിന്റെയോ ഗ്ലോക്കോണിസ് സിവിറ്റാസിന്റെയോ അക്രോപോളിസ് ആണെന്ന് വിശ്വസിക്കപ്പെടുന്നു.
Cittadella | |
---|---|
Iċ-Ċittadella | |
Victoria, Gozo, Malta | |
View of the Cittadella from the south | |
Coordinates | 36°2′47″N 14°14′22″E / 36.04639°N 14.23944°E |
തരം | Citadel |
Site information | |
Owner | Government of Malta Various private owners |
Open to the public |
Yes |
Condition | Intact |
Site history | |
Built | c. 1500 BC (first fortifications) 15th century – 1622 (present fortifications) |
In use | c. 1500 BC – 1868 |
നിർമ്മിച്ചത് | Crown of Aragon Order of Saint John |
Materials | Limestone |
Battles/wars | Invasion of Gozo (1551) French invasion of Malta (1798) Gozitan uprising (1798) |
Notes
തിരുത്തുകഅവലംബങ്ങൾ
തിരുത്തുകഗ്രന്ഥസൂചിക
തിരുത്തുക- "Environmental Planning Statement for the Creation of Stabilised Slopes and Car Parking at Rabat, Gozo – Responses to MEPA and other stakeholders' comments" (PDF). Malta Environment and Planning Authority. Fgura. August 2012. Archived from the original (PDF) on 29 March 2015.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Spiteri, Stephen C. (2001). Fortresses of the Knights. Book Distributors Limited. ISBN 9789990972061.
- Vella, Godwin (2011). The Gran Castello at Rabat, Gozo: an appreciation of the civil architectural legacy. Wirt Għawdex. ISBN 9789995700393.
പുറംകണ്ണികൾ
തിരുത്തുക- Cittadella (Gozo) എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല