ഷുക്സിങ്ങോസോറസ്

സോറാപോഡമോർഫ ദിനോസർ
(Chuxiongosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സോറാപോഡമോർഫ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഷുക്സിങ്ങോസോറസ്. തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്. ഈ വിഭാഗത്തിലെ ദിനോസറുകളിൽ ചൈനയിൽ നിന്നും കിട്ടിയ ആദ്യ സ്പെസിമെൻ ആണ് ഇതു. ഹോലോ ടൈപ്പ് സ്പെസിമെൻ CMY LT9401 കിഴ് താടി അടക്കം ഉള്ള ഒരു പൂർണമായ തലയോട്ടിയുടെ ആണ്.[1]

ഷുക്സിങ്ങോസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Massopoda
Genus: Chuxiongosaurus
et al., 2010
Species:
C. lufengensis
Binomial name
Chuxiongosaurus lufengensis
et al., 2010
  1. Lü Junchang, Yoshitsugu Kobayashi, Li Tianguang and Zhong Shimin (2010). "A New Basal Sauropod Dinosaur from the Lufeng Basin, Yunnan Province, Southwestern China". Acta Geologica Sinica (English Edition). 84 (6): 1336–1342. doi:10.1111/j.1755-6724.2010.00332.x.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഷുക്സിങ്ങോസോറസ്&oldid=3491074" എന്ന താളിൽനിന്ന് ശേഖരിച്ചത്