ചുമാഷൻ ഭാഷകൾ
(Chumashan languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കൻ കാലിഫോർണിയയിലെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന അമേരിക്കൻ തദ്ദേശീയ ജനങ്ങളായ ചുമാഷ് ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷകളുടെ കുടുംബമാണ് ചുമാഷൻ ഭാഷകൾ - Chumashan languages (English name from čʰumaš /t͡ʃʰumaʃ/, meaning "Santa Cruz Islander"). തീരദേശ സമതലം മുതൽ സാൻ ലൂയിസ് ഒബിസ്‌പോ താഴ്‌വര, മലിബു നഗരം വരെയുള്ള ജനങ്ങൾ ഈ ഭാഷകൾ സംസാരിക്കുന്നുണ്ട്.[1]
Chumash | |
---|---|
വംശീയത | Chumash |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | southern coastal California |
അന്യംനിന്നത് | since the 1960s |
ഭാഷാ കുടുംബങ്ങൾ | One of the world's primary language families |
വകഭേദങ്ങൾ |
|
Glottolog | chum1262 |
Pre-contact distribution of Chumashan languages |
അവലംബം
തിരുത്തുക- ↑ Grant 1978