കുറുക്കൻ പുല്ല്
(Chrysopogon aciculatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏഷ്യ, ഓസ്ട്രേലിയ എന്നിടവങ്ങളിൽ കണ്ടുവരുന്ന പുൽവർഗത്തിൽപ്പെട്ട ഒരു സസ്യമാണ് ഗോൾഡെൻ ബിയേഡ് ഗ്രാസ്. സ്പിയർ ഗ്രാസ്, ലൗവ് ഗ്രാസ്, മാക്കീസ് പെസ്റ്റ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ മലയാളത്തിൽ കുടിരപ്പുല്ല് എന്നും പറയാറുണ്ട്[1]. കേരളത്തിലെ പാതയോരങ്ങളിലും ചതുപ്പുനിലങ്ങളിലും എല്ലാം ഇവയെ കാണാം. ഏതു വരണ്ടകാലാവസ്ഥയിലും നിലനിൽക്കുമെന്നത് ഇവയുടെ സവിശേഷതയാണ്. മൂർച്ചയുള്ള വിത്തുകൾ ശരീരത്തിലും വസ്ത്രങ്ങളിലുമൊക്കെ ഒട്ടിപ്പിടിക്കും. ഒരു കളയായാണു കരുതപ്പെടുന്നതെങ്കിലും ചില നാടന്മരുന്നുകളിലൊക്കെ ഉപയോഗിക്കാറുണ്ട്.
കുറുക്കൻ പുല്ല് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. aciculatus
|
Binomial name | |
Chrysopogon aciculatus | |
Synonyms | |
Andropogon aciculatus |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-04. Retrieved 2013-08-25.