ചിത്രയാമ

(Chitra indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുഴകളിൽ കണ്ടുവരുന്ന മൃദുപുറംതോടുള്ള ആമകളുടെ വർഗ്ഗത്തിൽപ്പെടുന്ന വംശനാശത്തിന്റെ വക്കിലുള്ള ഒരു ജീവിവർഗ്ഗമാണ് ചിത്രയാമ (Indian narrow-headed softshell turtle)[2]. (ശാസ്ത്രീയനാമം: Chitra indica)

ചിത്രയാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
C. indica
Binomial name
Chitra indica
(Gray, 1831)
Synonyms[1]
  • Trionyx indicus Gray, 1831
  • Gymnopus lineatus Duméril & Bibron, 1835
  • Chitra indica Gray, 1844
  • Gymnopus indicus Cantor, 1847
  • Testudo chitra Buchanan-Hamilton, 1831 (nomen nudum)
  • Trionyx lineatus Martens, 1876
  • Aspidonectes indicus Hay, 1904

അവലംബം തിരുത്തുക

  1. Fritz Uwe; Peter Havaš (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 312. ISSN 1864-5755. Archived (PDF) from the original on 2010-12-17. Retrieved 29 May 2012.
  2. Reptiles of Dudhwa tiger reserve... Archived 2020-06-08 at the Wayback Machine. dudhwatigerreserve.com

പുറത്തേയ്ക്കുള്ള കണ്ണി തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിത്രയാമ&oldid=3965353" എന്ന താളിൽനിന്ന് ശേഖരിച്ചത്