ചിൻവാദ് പാലം (വിശ്വാസം)
(Chinvat Bridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സൊറോസ്ട്രിയൻ മതവുമായി ബന്ധപ്പെട്ട ഒരു വിശ്വാസസംജ്ഞയാണ് ചിൻവാദ് പാലം (ന്യായവിധിയുടെ പാലം) എന്നത്. സൊറോസ്ട്രിയൻ മതവിശ്വാസമനുസരിച്ച് ജീവിക്കുന്നവരുടേയും മരിച്ചവരുടേയും ലോകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. മരണശേഷം, എല്ലാ ആത്മാക്കളും ഈ പാലം കടക്കണമെന്നാണ് വിശ്വാസം.