ചിലോപ്സിസ്

ചെടിയുടെ ഇനം
(Chilopsis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൂക്കുന്ന സസ്യങ്ങളുടെ ഒരു മോണോടൈപ്പിക് ജീനസാണ് ചിലോപ്സിസ്. കുറ്റിച്ചെടികളായോ വൃക്ഷങ്ങളായോ കാണപ്പെടുന്ന ഇവ തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലും മെക്സിക്കോയിലുമുള്ള തദ്ദേശവാസികൾ ആണ്. സാധാരണ പേര് ഡസേർട്ട് വില്ലോ എന്നാണ്.[3][4]ഇതിൽ കാണപ്പെടുന്ന ഒരേ ഒരു സ്പീഷീസ് ചിലോപ്സിസ് ലൈനറിസ് ആണ്. വില്ലോ എന്നുപേരുണ്ടെങ്കിലും ചിലോപ്സിസ് കറ്റാൽപയുടെ കുടുംബമായ ബിഗ്നോണിയേസീയിലെ അംഗമാണ്.

ചിലോപ്സിസ്

Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Chilopsis

Species:
C. linearis
Binomial name
Chilopsis linearis
Natural range of Chilopsis linearis
Synonyms[2]

Bignonia linearis Cav.
Chilopsis saligna D.Don

ചിത്രശാല

തിരുത്തുക
  1. Quattrocchi, U. (2000). CRC World Dictionary of Plant Names. Vol. 1 A-C. CRC Press. p. 514. ISBN 978-0-8493-2675-2.
  2. ചിലോപ്സിസ് in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-01-27.
  3. Chilopsis linearis. USDA PLANTS.
  4. Chilopsis linearis.[പ്രവർത്തിക്കാത്ത കണ്ണി] NatureServe. 2012.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിലോപ്സിസ്&oldid=3804148" എന്ന താളിൽനിന്ന് ശേഖരിച്ചത്