ശിശുദിനം
നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം
(Children's Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്[1].
Children's Day | |
---|---|
ഔദ്യോഗിക നാമം | International Children's Day |
ആചരിക്കുന്നത് | Various countries |
തിയ്യതി | Varies by country |
ആവൃത്തി | Annual |
ബന്ധമുള്ളത് | Siblings Day, International Men's Day, International Women's Day, Father's Day, Mother's Day, Parents' Day |
ഇന്ത്യയിൽ
തിരുത്തുകഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്[2]. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.
ചരിത്രം
തിരുത്തുക1857 ജൂൺ രണ്ടാം ഞായറാഴ്ചയാണ് മസാച്യുസെറ്റ്സിലെ ചെൽസിയിലെ യൂണിവേഴ്സലിസ്റ്റ് ചർച്ച് ഓഫ് റിഡീമറിന്റെ പാസ്റ്റർ റെവറന്റ് ഡോ. ചാൾസ് ലിയോനാർഡ് ശിശുദിനം ആരംഭിച്ചത്. ലിയോനാർഡ് പ്രത്യേക സേവനം കുട്ടികൾക്കായി സമർപ്പിച്ചു. ലിയോനാർഡ് ഈ ദിവസത്തിന് റോസ് ഡേ എന്ന് പേരിട്ടു, പിന്നീട് ഇതിനെ ഫ്ലവർ സൺഡേ എന്ന് നാമകരണം ചെയ്തു. തുടർന്ന് കുട്ടികളുടെ ദിനം എന്ന് നാമകരണം ചെയ്തു.[3][4][5]
അവലംബം
തിരുത്തുക- ↑ http://www.un.org/en/events/observances/days.shtml
- ↑ "ശിശുദിന ക്വിസ്".
- ↑ "Reading Eagle – Google News Archive Search". Retrieved 14 June 2016.
- ↑ "THE SHARON BAPTIST CHURCH". Archived from the original on 2016-04-01. Retrieved 14 June 2016.
- ↑ "Today is Universal Children's Day – Christian Adoption Services". Archived from the original on 16 June 2016. Retrieved 14 June 2016.
Children's Day എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.