ചിക്കൻ ലിറ്റിൽ (2005 ലെ ചലച്ചിത്രം)
2005 ലെ ചലച്ചിത്രം
(Chicken Little (2005 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാൾട്ട് ഡിസ്നി ഫീച്ചർ ആനിമേഷൻ നിർമ്മിച്ച ഒരു അമേരിക്കൻ 3D കമ്പ്യൂട്ടർ-ആനിമേറ്റഡ് സയൻസ് ഫിക്ഷൻ കോമഡി ചലച്ചിത്രമാണ് 2005 ൽ പുറത്തിറങ്ങിയ ചിക്കൻ ലിറ്റിൽ. മാർക്ക് കെന്നഡിയുടെയും ഡൈൻഡലിന്റെയും കഥയെ ആസ്പദമാക്കി സ്റ്റീവ് ബെൻസിച്ച്, റോൺ ജെ. ഫ്രീഡ്മാൻ, റോൺ ആൻഡേഴ്സൺ എന്നിവർ തിരക്കഥയെഴുതി മാർക്ക് ഡൈൻഡൽ സംവിധാനം ചെയ്ത ഈ ചലച്ചിത്രം ചിത്രത്തിന്റെ റിലീസിന് മുമ്പ് മരണമടഞ്ഞ ഡിസ്നി കലാകാരനും എഴുത്തുകാരനുമായ ജോ ഗ്രാൻറ്റിനു സമർപ്പിച്ചിരിക്കുന്നു.
Chicken Little | |
---|---|
സംവിധാനം | Mark Dindal |
നിർമ്മാണം | Randy Fullmer |
കഥ |
|
തിരക്കഥ |
|
ആസ്പദമാക്കിയത് | Chicken Little |
അഭിനേതാക്കൾ | |
സംഗീതം | John Debney |
ചിത്രസംയോജനം | Dan Molina |
സ്റ്റുഡിയോ | |
വിതരണം | Buena Vista Pictures Distribution[1] |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $150 million[3] |
സമയദൈർഘ്യം | 81 minutes[4] |
ആകെ | $314.4 million[3] |
46-ാമത് ഡിസ്നി ആനിമേഷൻ ചിത്രമായ ചിക്കൻ ലിറ്റിൽ ഡിസ്നിയുടെ ആദ്യത്തെ കമ്പ്യൂട്ടർ ആനിമേറ്റഡ് ഫീച്ചർ ഫിലിമാണ്.
അവലംബം
തിരുത്തുക- ↑ 1.0 1.1 "Chicken Little". American Film Institute. Retrieved October 29, 2016.
- ↑ "2005 Annual Report" (PDF). The Walt Disney Company. 2006. p. 21. Archived (PDF) from the original on April 23, 2016. Retrieved October 30, 2016.
In November 2005, Walt Disney Feature Animation (WDFA) marked a major milestone in its fabled history with the highly successful release of Chicken Little, the Studio's first fully computer-animated motion picture.
- ↑ 3.0 3.1 "Chicken Little (2005)". Box Office Mojo. Retrieved October 22, 2009.
- ↑ ""CHICKEN LITTLE" (U)". British Board of Film Classification. November 4, 2005. Retrieved November 14, 2016.
പുറം കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Chicken Little production notes at The Walt Disney Company Nordic
- Chicken Little ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് Chicken Little
- Chicken Little at the Big Cartoon DataBase
- Chicken Little ഓൾമുവീയിൽ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Chicken Little
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Chicken Little