ചാൾസ് എഡ്വേർഡ് ഗിയോം

(Charles Edouard Guillaume എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഒരു സ്വിസ്സ് ശാസ്ത്രജ്ഞനാണ് ചാൾസ് എഡ്വേർഡ് ഗിയോം (15 ഫെബ്രുവരി 1861, സ്വിറ്റ്സർലൻഡ് - 13 മേയ് 1938, ഫ്രാൻസ്). ഇൻവാർ, എലിൻവാർ എന്നീ നിക്കൽ-ഉരുക്ക് സങ്കരങ്ങൾ അദ്ദേഹം കണ്ടെത്തി. അതീവ കൃത്യമായ അളവു-തൂക്ക സംവിധാനങ്ങൾ നിർമ്മിക്കുന്നതിന് സവിശേഷതയുള്ള ഇത്തരം സങ്കരങ്ങൾ ഉപയോഗിക്കപ്പെട്ടു. ഈ കണ്ടുപിടിത്തങ്ങൾക്ക് 1920ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.

ചാൾസ് എഡ്വേർഡ് ഗിയോം
ജനനം(1861-02-15)15 ഫെബ്രുവരി 1861
Fleurier, Switzerland
മരണം13 മേയ് 1938(1938-05-13) (പ്രായം 77)
Sèvres, France
ദേശീയതസ്വിസ്സ്
കലാലയംETH Zurich
അറിയപ്പെടുന്നത്Invar and Elinvar
പുരസ്കാരങ്ങൾJohn Scott Medal (1914)
Nobel Prize in Physics (1920)
Duddell Medal and Prize (1928)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾBureau International des Poids et Mesures, Sèvres
"https://ml.wikipedia.org/w/index.php?title=ചാൾസ്_എഡ്വേർഡ്_ഗിയോം&oldid=3088416" എന്ന താളിൽനിന്ന് ശേഖരിച്ചത്