നിശാറാണി

(Cestrum nocturnum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വെസ്റ്റ് ഇൻഡീസിലേയും തെക്കനേഷ്യയിലേയും തദ്ദേശ സസ്യമാണ് നിശാറാണി. (ശാസ്ത്രീയനാമം: Cestrum nocturnum). Night-blooming cestrum, Hasna Hena, lady of the night, queen of the night, night-blooming jessamine, night-blooming jasmine എന്നെല്ലാം അറിയപ്പെടുന്നു. രാത്രിയിൽ വിടരുന്ന പൂക്കളിൽ ഒന്നാണിത്. രാത്രിയിൽ നല്ല സുഗന്ധം പരത്തുന്ന പൂക്കളാണ് ഈ ചെടിയുടേത്. ചിലർക്ക് ഇത് അലർജിക്ക് കാരണമാവാറുണ്ട്[1]. 4 മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. പലയിടത്തും നാട്ടുചെടികളെ നശിപ്പിക്കുന്ന ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു[2]. മധ്യരേഖാപ്രദേശങ്ങളിലാകെ അലങ്കാരച്ചെടിയായി നട്ടുവളർത്തുന്നു[3].

Cestrum nocturnum
നിശാറാണിയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. nocturnum
Binomial name
Cestrum nocturnum
Synonyms
  • Cestrum parqui
  1. http://www.flowersofindia.net/catalog/slides/Night%20Blooming%20Jasmine.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-12-28. Retrieved 2012-11-09.
  3. http://www.efloras.org/florataxon.aspx?flora_id=2&taxon_id=200020516

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിശാറാണി&oldid=4020967" എന്ന താളിൽനിന്ന് ശേഖരിച്ചത്