കുറുവാൽ (ആർത്രോപോഡ)

(Cercus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രാണികൾ, പഴുതാരകൾ തുടങ്ങിയ ആർത്രോപോഡുകളുടെ ഉദരത്തിന്റെ അവസാന ഖണ്ഡത്തിൽ കാണപ്പെടുന്ന ഉപാംഗങ്ങളാണ് കുറുവാലുകൾ (സെർസി - Cerci). സംവേദനം, ആക്രമണം, ലൈംഗികബന്ധം തുടങ്ങിയ ആവശ്യങ്ങൾക്ക് ഇവ ഉപകരിക്കുന്നു.[1] ചില ജീവികളിൽ അവയ്ക്ക് യാതൊരു ധർമ്മവും ഉണ്ടായിക്കുകയില്ല.[2][1]

ഇരട്ടവാലൻ പ്രാണി

അവലംബം തിരുത്തുക

  1. 1.0 1.1 Tiegs, O. W. The post-embryonic development of Hanseniella agilis (Symphyla). Printed at the University Press, 1945. [1]
  2. "CERCI AND TERMINAL FILAMENT". Entomological Glossary. University of Minnesota. Archived from the original on 25 February 2012. Retrieved 3 June 2014.
"https://ml.wikipedia.org/w/index.php?title=കുറുവാൽ_(ആർത്രോപോഡ)&oldid=3900796" എന്ന താളിൽനിന്ന് ശേഖരിച്ചത്