മടിയൻ അലങ്കാരസ്രാവ്
(Centroscyllium ornatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആഴക്കടൽ വാസിയായ ഒരു മൽസ്യമാണ് മടിയൻ അലങ്കാരസ്രാവ് അഥവാ Ornate Dogish. (ശാസ്ത്രീയനാമം: Centroscyllium ornatum). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.
Ornate dogfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Chondrichthyes |
Order: | Squaliformes |
Family: | Etmopteridae |
Genus: | Centroscyllium |
Species: | C. ornatum
|
Binomial name | |
Centroscyllium ornatum (Alcock, 1889)
| |
Range of ornate dogfish (in blue) |
ആവാസ വ്യവസ്ഥ
തിരുത്തുകകടലിൽ വൻകര തട്ടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആണ് ഇവയെ കാണുന്നത്. ഇന്ത്യൻ മഹാ സമുദ്രം അറബിക്കടൽ ബേ ഓഫ് ബംഗാൾ എന്നിവിടങ്ങളിൽ ഇവയേ കാണുന്നു . 520 മുതൽ 1260 അടി വരെ താഴ്ചയിൽ ആണ് ഇവ ജീവിക്കുന്നത് .
പ്രജനനം
തിരുത്തുകകുഞ്ഞുങ്ങളെ പ്രസവിക്കുന്ന സ്രാവാണ് ഇവ.
അവലംബം
തിരുത്തുക- ↑ Finucci, B., Cheok, J., Cotton, C.F., Kulka, D.W., Neat, F.C., Rigby, C.L., Tanaka, S. & Walker, T.I. (2020). "Centroscyllium ornatum". The IUCN Red List of Threatened Species. 2020. IUCN: e.T161578A124509908. Retrieved 17 January 2021.
{{cite journal}}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Compagno, L.J.V., 1984. FAO Species Catalogue. Vol. 4. Sharks of the world. An annotated and illustrated catalogue of shark species known to date. Part 1 - Hexanchiformes to Lamniformes. FAO Fish. Synop. 125(4/1):1-249. Rome: FAO.