ഭൂതക്കാളി

(Celtis philippensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കല്ലുവീര, പീനാറി, വെള്ളക്കുയ്യൻ, ഭൂത, മണല്ലി എന്നെല്ലാം അറിയപ്പെടുന്ന ഭൂതക്കാളി 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Celtis philippensis). 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] മിക്ക ഉഷ്ണമേഖലാ മഴക്കാടുകളിലും കാണാറുണ്ട്.[2] നിറയെ ഇലകളുള്ള ഈ മരത്തിന്റെ തടിയിലെ പോടുകളിൽ തേനീച്ചകളുടെ കൂട് ഉണ്ടാവാറുണ്ട്. നല്ല വിറകായി ഉപയോഗിക്കാവുന്ന കടുപ്പമുള്ള തടി ടൈഫോയിഡിന് ഔഷധമായി ഉപയോഗിക്കാറുണ്ട്. നാടൻ മരുന്നുകളിലും ഭൂതക്കാളി ഉപയോഗിക്കുന്നു.

ഭൂതക്കാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. philippensis
Binomial name
Celtis philippensis
Blanco
Synonyms
  • Bosea trinervia Roxb.
  • Celtis brevinervis (Blume) Planch.
  • Celtis brownii Rendle
  • Celtis collinsae Craib
  • Celtis djungiel (Blume) Planch.
  • Celtis hasseltii (Blume) Planch.
  • Celtis insularis Rendle
  • Celtis laurifolia (Blume) Planch.
  • Celtis mauritiana Planch.
  • Celtis mindanaensis Elmer
  • Celtis multifolia Elmer ex Merr. [Invalid]
  • Celtis philippensis var. consimilis J.-F. Leroy
  • Celtis philippensis var. wightii (Planch.) Soepadmo
  • Celtis strychnoides Planch.
  • Celtis trinervia (Roxb.) Koord. [Illegitimate]
  • Celtis wightii Planch.
  • Solenostigma brevinerve Blume
  • Solenostigma consimile Blume
  • Solenostigma djungiel Blume
  • Solenostigma hasseltii Blume
  • Solenostigma laurifolium Blume
  • Solenostigma mauritianum Blume
  • Solenostigma wightii Blume

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-06. Retrieved 2013-06-23.
  2. http://www.efloras.org/florataxon.aspx?flora_id=2&taxon_id=242311733

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഭൂതക്കാളി&oldid=3927490" എന്ന താളിൽനിന്ന് ശേഖരിച്ചത്